pusthaka-sthoopam


പുസ്ത രൂപത്തിലുളള സ്തൂപം നിർമ്മിച്ച് വായനാദിനത്തിൽ നാടിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് കൊട്ടാരക്കര പെരുംകുളം ബാപ്പൂജി സ്മാരക വായനശാല. 12 അടി ഉയരത്തിലും 4 അടി വീതിയിലും കോൺക്രീറ്റിൽ നിർമ്മിച്ച സ്തൂപം കാണാം

ശ്രീധർലാൽ.എം.എസ്