കലികാലദോഷമാകുന്ന കാടിനെ എരിച്ച് ചാമ്പലാക്കുന്ന  അഗ്നിയായി ഭഗവാൻ പ്രശോഭിക്കുന്നു. ഗംഗാതരംഗങ്ങളെ  രമണീയമാംവണ്ണം ശിരസിൽ അണിഞ്ഞിട്ടുള്ള  ചിദംബരനാഥൻ നമ്മെ രക്ഷിക്കട്ടെ.