evengelin

തിരുവനന്തപുരം: മുൻ എം. പി. എ. ചാൾസിന്റെ സഹധർമ്മിണി ഇവാഞ്ചലിൻ ചാൾസ് (റിട്ട. ഗ്രാമ വികസന വകുപ്പ് സൂപ്രണ്ട്) നിര്യാതയായി ഇന്ന് രാവിലെ 5 മണിക്കായിരുന്നു മരണം. സംസ്‌കാര ശുശ്രൂഷ ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണമ്മൂല സി എസ് ഐ സഭാ സെമിത്തേരി ചാപ്പലിൽ.