തെറ്റുകള്‍ ചെയ്താലും ഒരിക്കലും അംഗീകരിക്കാതെ, ആ തെറ്റുകള്‍ മറ്റുള്ളവര്‍ക്ക് മേല്‍ ചാരി രക്ഷപ്പെടുന്നവര്‍ ആണ് യൂറോപ്യന്‍ യൂണിയന്‍.

europe-ukraine-russia

ഇന്നും റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യൂറോപ്പിന് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്ലാന്‍ ബിയിലേക്ക് കടക്കുക ആണ് യൂറോപ്പ്. എങ്ങനെ?