ഇറാന്‍ ഇനി ഇന്ത്യന്‍ കപ്പലുകളുടെ കാവല്‍ക്കാരന്‍,പുതുനീക്കത്തില്‍ ഞെട്ടിത്തരിച്ച് രാജ്യങ്ങള്‍. ഇറാന് ഇന്ത്യയോട് ഒപ്പം എന്നും ചേര്‍ന്നു നില്‍ക്കണം, ശക്തമായ ബന്ധം തുടരണം. അതെ ഇറാന്റെ വാക്ക്, ഇന്ത്യയ്ക്ക് ഇറാന്‍ കൊടുത്ത ഉറപ്പുകളെ പുശ്ചിച്ച എല്ലാവര്‍ക്കും ഇപ്പോഴിതാ ഒരു മറുപടി വന്നു കഴിഞ്ഞു.

iran

അതായത് ഇന്ത്യയുടെ വാണിജ്യ വ്യാപാര മേഖലയ്‌ക്കൊപ്പം പ്രതിരോധത്തിലും അതുപോലെ തന്നെ നമ്മുടെ അതിര്‍ത്തി സുരക്ഷയിലും ഒക്കെ ഇറാന്റെ സഹായം എന്നും ഉണ്ടാകും എന്ന ഇറാന്റെ വാക്ക് വെറും വാക്കല്ല എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.