പോത്തൻകോട്: മുടവൂർപ്പാറ നെയ്യനമൂല ഗീതു ഭവനിൽ എസ്.അമ്പിളി (65)നിര്യാതനായി. ഭാര്യ:ദീപ. മക്കൾ: ഗീതു, അമലു.മരുമക്കൾ: വിഷ്ണു പ്രസാദ്,വിഷ്ണു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.