karma

തിരുവനന്തപുരം: പൂജപ്പുരയിലെ സർക്കാർ വനിതാ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് കർമ്മ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ വസ്ത്രങ്ങളും മെഡിക്കൽ ഉപകരണങ്ങളും വീൽച്ചെയറും സംഭാവന ചെയ്തു. കർമ്മ പ്രസിഡന്റ് കെ മഹാദേവൻ വൃദ്ധസദനം സൂപ്രണ്ട് വിജി ജോർജിന് ഉപകരണങ്ങൾ കൈമാറി. കർമ്മ ഭാരവാഹികളായ അജിത്ത് ജെ പി., സന്തോഷ് പി എസ് എന്നിവർ പങ്കെടുത്തു.