yoga-day

ചിരിയോഗ... സംസ്‌ഥാന സർക്കാർ, ദേശീയ ആയൂഷ് മിഷന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന "യോഗ ഫോർ ഹ്യൂമാനിറ്റിയുടെ" സംസ്‌ഥാന തല ഉദ്ഘാടനത്തിന് ശേഷം മന്ത്രി വീണാ ജോർജ് വിദ്യാർത്ഥികൾക്കൊപ്പം യോഗ ചെയ്യുന്നു.