പ്രപഞ്ചം നിശ്ചല ബോധസ്വരൂപമായ ബ്രഹ്മത്തിൽ പ്രതിഭാസിക്കുന്ന ധർമ്മമാണ്. സൂര്യനിൽ കിരണങ്ങളെന്നപോലെ. ഇവിടെ സൂര്യൻ ധർമിയും കിരണങ്ങൾ ധർമ്മവുമാണ്.