anniversary-meeting

കോട്ടയം കേരളാ കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരളാ യൂത്ത് ഫ്രണ്ട് ജമ്മദിനസമ്മേളനം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചെയർമാൻ പി.ജെ ജോസഫ്. മോൻസ് ജോസഫ് എം.എൽ.എ, പി.സി.തോമസ്, അജിത്ത് മുതിരമല, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ സമീപം.