കോട്ടയം സെന്റ്. ആൻസ് ജി.എച്ച്.എസ് എസിൽ പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾ പ്രിൻസപ്പൽ സിസ്റ്റർ. അയോണ എസ്.വി എമ്മിനൊപ്പം ആഹ്ളാദം പ്രകടിപ്പിക്കുന്നു.