yoga


ഷിജു എന്നും മാവിന്റെ മുകളിൽ കയറുന്നത് എന്തിന് എന്നറിയാൻ നാട്ടുക്കാർക്കൊരു കൗതുകം. മറ്റൊന്നിനുമല്ല, യോഗാസനത്തിനാണ് എന്ന് ഷിജുവിന്റെ മറുപടി. യോഗാസനം നിലത്തെങ്ങാനും പോരെ എന്നായി നാട്ടുകാർ

റാഫി എം. ദേവസി