m-k-b-panicker


സൂര്യയോഗ ശീലമാക്കി ജീവിതസായാഹ്നം ഉല്ലാസമാക്കുകയാണ് 83 കാരനായ എം.കെ.ബി പണിക്കർ. കഴിഞ്ഞ 16 വർഷമായി യോഗയിലൂടെ വാർദ്ധക്യകാല പ്രശ്‌നങ്ങൾ അതിജീവിക്കുന്നു