
മദ്ധ്യപ്രദേശ്: എച്ച്.ക്യു സെൻട്രൽ കമാൻഡഡ് ഗ്രൂപ്പ് സി 88 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18മുതൽ 25 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ നൂറുരൂപയുടെ പോസ്റ്റൽ ഓർഡറായി അപേക്ഷാഫീസ് സമർപ്പിക്കാം.
പത്താംക്ളാസ്, പന്ത്രണ്ടാം ക്ളാസ് യോഗ്യതയുള്ള, പാചകപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: കുക്ക്, വാർഡ് സഹായിക 18000-56900. ഒഫ് ലൈൻ വഴി എച്ച്.ക്യു സെൻട്രൽ കമാൻഡഡ്, (BOO-I), മിലിറ്ററി ഹോസ്പിറ്റൽ, ജബൽപൂർ – 482001, മദ്ധ്യപ്രദേശ് എന്ന വിലാസത്തിൽ അപേക്ഷ അയക്കാം.