ee

ന്യൂ​ഡ​ൽ​ഹി​:​ ​ഡി​ഫ​ൻ​സ് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ഡ​വ​ല​പ്പ്മെ​ന്റ് ​ഒാ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​ഡി.​ആ​ർ.​ഡി.​ഒ​)​ ​വി​വി​ധ​ ​ സ​യ​ന്റി​സ്റ്റ് ​പോ​സ്റ്റു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഒൗ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​r​a​c.​g​o​v.​i​n​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ൺ​ 28.​ ​വി​വി​ധ​ങ്ങ​ളാ​യ​ 28​ ​പോ​സ്റ്റു​ക​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​സ​യ​ന്റി​സ്റ്റ് ​എ​ഫ് ​(3​),​ ​സ​യ​ന്റി​സ്റ്റ് ​ഇ​ ​(6​),​ ​സ​യ​ന്റി​സ്റ്റ് ​ഡി​ ​(15​),​ ​സ​യ​ന്റി​സ്റ്റ് ​സി​ ​(34​),​ ​സ​യ​ന്റി​സ്റ്റ് ​എ​ഫ് ​പ്രാ​യ​പ​രി​ധി​ 50,​ ​സ​യ​ന്റി​സ്റ്റ് ​ഇ,​ ​ഡി​ 45​ ​വ​യ​സ്,​ ​സ​യ​ന്റി​സ്റ്റ് ​സി​ ​പ്രാ​യ​പ​രി​ധി​ 35.​ ​ഷോ​ർ​ട്ട്ലി​സ്റ്റ് ​ത​യ്യാ​റാ​ക്കു​ന്ന​താ​ണ് ​ആ​ദ്യ​പ​ടി.​ ​

അ​പേ​ക്ഷ​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ത​ലാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​പ്രി​ലി​മി​ന​റി​ ​ഓ​ൺ​ലൈ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​ജ​ന​റ​ൽ,​ ​ഒ.​ബി.​സി,​ ​സാ​മ്പ​ത്തി​ക​ ​പി​ന്നാ​ക്കാ​സ്ഥ​യു​ള്ള​വ​ർ​ ​എ​ന്നി​വ​ർ​ 100​ ​രൂ​പ​ ​അ​പേ​ക്ഷാ​ഫീ​സാ​യി​ ​അ​ട​ക്ക​ണം.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗം,​ ​വ​നി​ത​ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​ഫീ​സി​ല്ല.