ee

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​റി​സ​ർ​ച്ചി​ൽ​ 40​ ​സ​യ​ന്റി​സ്റ്റു​ക​ളു​ടെ​ ​ഒ​ഴി​വു​ക​ൾ.​ ​സ്ഥി​ര​നി​യ​മ​ന​മാ​ണ്.​ ​ജൂ​ലാ​യ് ​ഒ​ന്നു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്,​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ്,​ ​ബ​യോ​ ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ​ഇ​വ​യി​ൽ​ ​ഒ​ന്നാം​ ​ക്ളാ​സ് ​പി.​ജി​ ​ബി​രു​ദ​വും​ ​നാ​ലു​വ​ർ​ഷ​ത്തെ​ ​പ​രി​ച​യ​വും​ ​അ​ല്ലെ​ങ്കി​ൽ​ ​ര​ണ്ടാം​ ​ക്ളാ​സ് ​പി.​ജി​യും​ ​പി​​ ​എ​ച്ച്ഡി​യും​ ​നാ​ലു​വ​ർ​ഷ​ ​പ​രി​ച​യ​വും,​ ​ഐ.​ടി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്.​ ​ഇ​വ​യി​ൽ​ ​ബി.​ഇ,​ ​ബി​ടെ​ക് ​ആ​റു​വ​ർ​ഷ​പ​രി​ച​യം,​ ​പ്രാ​യ​പ​രി​ധി​ ​നാ​ൽ​പ്പ​ത്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​വി​ജ്ഞാ​പ​ന​ത്തി​നും​ ​i​c​m​r.​o​r​g.​in

നവോദ​യ​യി​ൽ​ ​
കൗ​ൺ​സ​ലർ

ന​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​സ​മി​തി​യി​ൽ​ ​കൗ​ൺ​സ​ല​ർ​ ​ത​സ്‌​തി​ക​യി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​യി​രി​ക്കും.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷ​ ​ന​ൽ​കേ​ണ്ട​ത്.​ 2022​-23​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.
അ​പേ​ക്ഷാ​ഫീ​സ് 500​ ​രൂ​പ​യാ​ണ്.​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗം​ ​എ​ന്നി​വ​യ്‌​ക്ക് ​ഫീ​സി​ല്ല.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ൺ​ 25.​ ​സൈ​ക്കോ​ള​ജി​യി​ൽ​ ​എം.​എ,​ ​എം​ ​എ​സ്‌​സി​ ​അ​ല്ലെ​ങ്കി​ൽ​ ​ഗൈ​ഡ​ൻ​സ് ​ആ​ൻ​ഡ് ​കൗ​ൺ​സ​ലിം​ഗി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ഡി​പ്ളോ​മ,​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യം​ 28​-50​ ​വ​യ​സ് ​വ​രെ​യാ​ണ്.​ ​ശ​മ്പ​ളം​ 44,900​ ​രൂ​പ.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​യ്‌​ക്കും​ ​w​w​w.​n​a​v​o​d​a​y​a.​g​o​v.​i​n,​ ​n​v​s​/​r​o​/​H​y​d​e​r​b​a​d​/​e​n​/​h​o​m​e​ ​എ​ന്ന​ ​ലി​ങ്ക് ​സ​ന്ദ​ർ​ശി​ക്ക​ണം.

ഹോ​സ്റ്റ​ൽ​ ​മാ​നേ​ജർ
തി​രു​വ​ന​ന്ത​പു​രം​ ​വ​ലി​യ​മ​ല​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്‌​പേ​സ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​റ​സി​ഡ​ന്റ് ​അ​സി​സ്റ്റ​ന്റ് ​ഹോ​സ്റ്റ​ൽ​ ​മാ​നേ​ജ​ർ​ ​ര​ണ്ടു​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​സ്ത്രീ​ക​ളി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​​ ​ശ​മ്പ​ളം​:​ 20,000.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​i​i​s​t.​a​c