ee

ന്യൂ​ഡ​ൽ​ഹി​:​ ​ഇ.​എ​സ്.​ഐ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലും​ ​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സ് ​ആ​ൻ​ഡ് ​റി​സ​ർ​ച്ചു​ക​ളി​ലു​മാ​യി​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​മാ​രു​ടെ​ 491​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു. ഏറ്റവും മി​കച്ച തൊഴി​ൽ അവസരമാണ് ഇ.എസ്.ഐ മുന്നോട്ട് വയ്‌ക്കുന്നത്.

അ​നാ​ട്ട​മി​-19,​ ​അ​ന​സ്‌​തീ​സി​യോ​ള​ജി​-​ 40,​ ​ബ​യോ​കെ​മി​സ്ട്രി​-14,​ ​ക​മ്മ്യൂ​ണി​റ്റി​ ​മെ​ഡി​സി​ൻ​-​ 33,​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​സി​ൻ​-9,​ ​ഒ.​ബി.​ജി.​ഐ​-​ 35,​ ​ഒ​ഫ്താ​ൽ​മോ​ള​ജി​-18,​ ​ഒ​ട്ടോ​റി​നോ​ള​റിം​ഗോ​ള​ജി​-17.
പീ​ഡി​യാ​ട്രി​ക്ക്-​ 33,​ ​ഫോ​റ​ൻ​സി​ക്ക് ​മെ​ഡി​സി​ൻ​ ​ആ​ൻ​ഡ് ​ടോ​ക്സി​ക്കോ​ള​ജി​-​ 5,​ ​ഫാ​ർ​മ​ക്കോ​ള​ജി​-15,​ ​ഫി​സി​ക്ക​ൽ​ ​മെ​ഡി​സി​ൻ​ ​ആ​ൻ​ഡ് ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​-​ 8,​ ​ഫി​സി​യോ​ള​ജി​-​ 14,​ ​സൈ​ക്യാ​ട്രി​-​ 7,​ ​റേ​ഡി​യോ​ ​ഡ​യ​ഗ്നോ​സി​സ് ​-​ 14,​ ​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ​-​ 51,​ ​ജ​ന​റ​ൽ​ ​സ​ർ​ജ​റി​-​ 58,​ ​മൈ​ക്രോ​ബ​യോ​ള​ജി​-​ 28,​ ​റെ​സി​പ്പ​റേ​റ്റ​റി​ ​മെ​ഡി​സി​ൻ​-6,​ ​ട്രാ​ൻ​സ്‌​ഫ്യൂ​ഷ​ൻ​ ​മെ​ഡി​സി​ൻ​-​ 3​ ​തു​ട​ങ്ങി​യ​ ​ത​സ്‌​തി​ക​ക​ളി​ലാ​ണ് ​നി​യ​മ​നം.
വ​നി​ത​ക​ൾ,​ ​ഭി​ന്ന​ശേ​ഷി​വി​ഭാ​ഗം,​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വി​ഭാ​ഗം​ ​എ​ന്നി​വ​യ്‌​ക്ക് ​ഫീ​സി​ല്ല.​ ​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും​ ​ഇ.​എ​സ്.​ഐ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​അ​പേ​ക്ഷാ​ഫീ​സി​ല്ല.​ ​മ​റ്റു​ള്ള​വ​ർ​ 500​ ​രൂ​പ​ ​അ​ട​ക്ക​ണം.​ ​
ഫ​രീ​ദാ​ബാ​ദി​ൽ​ ​മാ​റു​ന്ന​ ​ഡി​ഡി​ ​ആ​യാ​ണ് ​അ​യ​ക്കേ​ണ്ട​ത്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷാ​ഫോ​മി​നും​ ​w​w​w.​e​s​i​c.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ലാ​യ് 18