ee

കേ​ര​ള​ ​സ​ർ​ക്കാ​രി​ന് ​കീ​ഴി​ലു​ള്ള​ ​സ്ഥാ​പ​ന​മാ​യ​ ​ഏ​ജ​ൻ​സി​ ​ഫോ​ർ​ ​ന്യൂ​ ​ആ​ൻ​ഡ് ​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​ ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​(​അ​നെ​ർ​ട്ട്)​ 40​ ​ഒ​ഴി​വു​ക​ൾ.​ ​അ​പേ​ക്ഷ​ ​ജൂ​ൺ​ 29​ ​വ​രെ​ ​ന​ൽ​കാം.​ ​പ്രൊ​ജ​ക്ട് ​എ​ൻ​ജി​നി​യ​ർ,​ ​അ​സി.​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ജ​ക്ട് ​എ​ൻ​ജി​നി​യ​ർ,​ ​പ്രൊ​ജ​ക്ട് ​അ​സി​സ്റ്റ​ന്റ് ​(​ഐ.​ടി​),​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ന്നീ​ ​ഒ​ഴി​വു​ക​ളാ​ണ്.​ ​പ്രൊ​ജ​ക്ട് ​എ​ൻ​ജി​നി​യ​ർ​ക്ക് ​എം​ ​ടെ​ക്ക് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​/​ ​എ​ന​ർ​ജി​ ​സി​സ്റ്റം​സ്/​ ​പ​വ​ർ​ ​സി​സ്റ്റം​സ്/​ ​അ​പ്ളൈ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​/​ ​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​/​ ​എ​ന​ർ​ജി​ ​മാ​നേ​ജ്മെ​ന്റ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​എ​ന്നി​വ​യാ​ണ് ​യോ​ഗ്യ​ത​ക​ൾ.

അ​സി​സ്റ്റ​ന്റ് ​പ്രൊ​ജ​ക്‌​ട് ​എ​ൻ​ജി​നി​യ​ർ​ക്ക് ​ബി​ടെ​ക്ക് ​(​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ്/​ ​അ​പ്ളൈ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​/​ ​മെ​ക്കാ​നി​ക്ക​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്.
പ്രൊ​ജ​ക്ട് ​അ​സി​സ്റ്റ​ന്റ് ​യോ​ഗ്യ​ത​ ​ബി.​ടെ​ക്ക് ​(​സി.​എ​സ്,​ ​ഐ.​ടി​),​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റി​ന് ​ഡി​പ്ളോ​മ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്)​ ​മൂ​ന്നു​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം​ ​അ​ത​ല്ലെ​ങ്കി​ൽ​ ​ബി​ടെ​ക്ക് ​(​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​/​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​/​ ​അ​പ്ളൈ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​/​ ​മെ​ക്കാ​നി​ക്ക​ൽ​/​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം​).​ ​വി​ശ​ദാം​ശ​ങ്ങ​ൾ​:​w​w​w.​c​m​d​k​e​r​a​l​a.​n​et

യു.​പി.​എ​സ്.​സി
അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

ന്യൂ​ഡ​ൽ​ഹി​:​അ​സി.​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​എ​ൻ​ജ​നി​യ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പോ​സ്റ്റു​ക​ളി​ലേ​ക്ക് ​യു.​പി.​എ​സ്.​സി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യു.​പി.​എ​സ്.​സി​യു​ടെ​ ​ഒൗ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​u​p​s​c.​g​o​v.​i​n​ ​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 30.​ ​സ​യ​ന്റി​ഫി​ക്ക് ​ഓ​ഫീ​സ​ർ,​ ​അ​സി.​ ​മൈ​നിം​ഗ് ​ജി​യോ​ള​ജി​സ്റ്റ്,​ ​അ​സി.​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​തു​ട​ങ്ങി​യ​ 24​ ​പോ​സ്റ്റു​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​എ​സ്.​ബി.​ഐ​ ​നെ​റ്റ് ​ബാ​ങ്ക് ​വ​ഴി​ 25​ ​രൂ​പ​ ​അ​പേ​ക്ഷാ​ഫീ​സ് ​അ​ട​ക്ക​ണം.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​സാ​മ്പ​ത്തി​ക​ ​പി​ന്നാ​ക്ക​വി​ഭാ​ഗം,​ ​വ​നി​ത​ക​ൾ​ ​എ​ന്നി​വ​ർ​ ​ഫീ​സ് ​ അടക്കേ​ണ്ട.​ വി​ശദവി​വരങ്ങൾ വെബ്സൈറ്റി​ൽ.
ആ​ർ.​സി.​സി​യിൽ നിയമനം
തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​റീ​ജ്യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​ഡി.​ടി.​പി​ ​ഓ​പ്പ​റേ​റ്റ​റു​ടെ​ ​ഒ​രു​ ​ഒ​ഴി​വു​ണ്ട്.​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​ജൂ​ലാ​യ് ​ഒ​ന്നു​വ​രെ​ ​അ​പേ​ക്ഷി​ക്കാ.​ ​യോ​ഗ്യ​ത​ ​പ്ള​സ്ടു.​ ​മ​ണി​ക്കൂ​റി​ൽ​ 15,000​ ​കീ​ടൈ​പ്പിം​ഗ് ​വേ​ഗം​ ​വേ​ണം.​ ​പ്രാ​യ​പ​രി​ധി​ 25​ ​വ​യ​സ്.​ ​ശ​മ്പ​ളം​ 17000,​ ​w​w​w.​r​c​c​t​v​m.​g​o​v.​in