ee

ഹൈവേ അതോറി​റ്റി​യി​ൽ ഡെപ്യൂട്ടി​ മാനേജർ

ന്യൂ​ഡ​ൽ​ഹി​:​ ​നാ​ഷ​ണ​ൽ​ ​ഹൈ​വേ​ ​അ​തോ​റി​റ്റി​യി​ൽ​ 50​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​ത​സ്‌​തി​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​യു.​പി.​എ​സ്.​സി​ ​എ​ൻ​ജി​നി​യ​റിം​ഗ് ​സ​ർ​വീ​സ് ​എ​ക്‌​സാ​മി​നേ​ഷ​ൻ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​
ജ​ന​റ​ൽ​-28,​ ​എ​സ്.​സി​ ​ഒ​ന്ന്,​ ​എ​സ്.​ടി​ ​ഒ​ന്ന്,​ ​ഒ.​ബി.​സി​ ​ഇ​രു​പ​ത് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ആ​കെ​യു​ള്ള​ ​ഒ​ഴി​വു​ക​ളി​ൽ​ ​ആ​റെ​ണ്ണം​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള​താ​ണ്.​ ​സി​വി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​അം​ഗീ​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​നി​ന്നു​ള്ള​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​പ്രാ​യ​പ​രി​ധി​ ​മു​പ്പ​ത് ​വ​യ​സ്,​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷാ​ഫോ​മി​നും​ ​w​w​w.​n​h​a​i.​g​o​v.​i​n.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ലാ​യ് 13
ഡൽഹി​ യൂണി​.അസി.പ്രൊഫസർ ​

ന്യൂഡൽഹി: ഡൽ​ഹി​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ​ ​റാം​ജാ​സ് ​കോ​ളേ​ജി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​റു​ടെ​ 148​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡ​ൽ​ഹി​ ​യൂ​ണി​വേഴ്സി​റ്റി​യു​ടെ​ ​ഒൗ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​c​o​l​r​e​c.​u​o​d.​a​c.​i​n​ ​ൽ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​അ​പേ​ക്ഷാ​ഫോ​മും​ ​ല​ഭി​ക്കും.​ ​ അ​പേ​ക്ഷാ​ഫീ​സ് 500​ ​രൂ​പ.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ന് ​ഫീ​സി​ല്ല.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​ശേ​ഷം​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​സൂ​ക്ഷി​ച്ചു​വ​യ്‌​ക്ക​ണം. തുടർന്നുള്ള നി​യമനനടപടി​ക്രമങ്ങൾക്ക് ഇത് ആവശ്യമാണ്.