ഒരിടവേളയ്ക്കുശേഷം നാഷണൽ ഹെറാൾഡ് കേസ് നെഹ്റു കുടുംബത്തിനും കോൺഗ്രസിനും വീണ്ടും തലവേദനയാകുന്നു. 2012ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ വിചാരണ ഡൽഹി കോടതിയിൽ വർഷങ്ങളായി നടക്കുകയാണ്. ഇതിനിടെയാണ് നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പും നടന്നോയെന്ന് ഇ.ഡി പരിശോധിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള നാഷണൽ ഹെറാൾഡ് കേസിനെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. എന്താണ് നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസ്? വീഡിയോ കാണാം...

national-herald