gurumargam

സൂര്യനെ അറിയാതെ കിരണങ്ങൾ മാത്രം കണ്ടാൽ അവ പ്രത്യേക വസ്തുക്കളാണെന്ന് തോന്നിയെന്നു വരാം. സൂര്യനെ കാണുന്നയാൾക്കാകട്ടെ സൂര്യനിൽനിന്ന് ഭിന്നമായ കിരണങ്ങൾ ഉണ്ടായിരിക്കുന്നതേയില്ല.