kathik

ഇഷാൻ ആദ്യ പത്തിൽ

ദു​ബാ​യ്:​ ​ഇ​ന്ത്യ​ൻ​ ​ജേ​ഴ്സി​യി​ൽ​ ​ത​ക​ർ​പ്പ​ൻ​ ​തി​രി​ച്ചു​ ​വ​ര​വ് ​ന​ട​ത്തി​യ​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കി​ന് ​അ​ന്താ​രാ​ഷ്ട്ര​ ​ട്വ​ന്റി​ ​-​ 20​ ​റാ​ങ്കിം​ഗി​ൽ​ ​വ​ലി​യ​ ​കു​തി​പ്പ്. ഐ.​പി.​എ​ല്ലി​ലെ​ ​മി​ന്നും​ ​ഫോ​മി​ന് ​പി​ന്നാ​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രാ​യ​ ​പ​ര​മ്പ​ര​യി​ൽ​ ​ഒ​രു​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​ഉ​ൾ​പ്പെ​ടെ​ ​നേടി നല്ലപ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ത്ത​ ​ദി​നേ​ഷ് ​ബാ​റ്റ​ർ​മാ​രി​ൽ​ 108​ ​സ്ഥാ​നം​ ​മെ​ച്ച​പ്പെ​ടു​ത്തി​ 87​-ാം​ ​റാ​ങ്കി​ലെ​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രാ​യ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ഇ​ഷാ​ൻ​ ​കി​ഷ​നെ​ (7)​ ​ആ​ദ്യ​മാ​യി​ ​ആ​ദ്യ​ ​പ​ത്തി​ൽ​ ​എ​ത്തി​ച്ചു.​ ​പാ​ക് ​നാ​യ​ക​ൻ​ ​ബാ​ബ​ർ​ ​അ​സ​മാ​ണ് ​ഒ​ന്നാ​മ​ത്.
ബൗ​ള​ർ​മാ​രി​ൽ​ ​യൂ​സ് ​വേ​ന്ദ്ര​ ​ച​ഹ​ൽ​ ​മൂ​ന്ന് ​സ്ഥാ​നം​ ​മു​ക​ളി​ലോ​ട്ട് ​ക​യ​റി​ 23​ ​ൽ​ ​എ​ത്തി.