ee

വി​റ്റാ​മി​നു​ക​ളു​ടെ​യും​ ​ധാ​തു​ക്ക​ളു​ടെ​യും​ ​ക​ല​വ​റ​യാ​യ​ ​ആ​പ്പി​ൾ,​ ​കോ​ശ​ങ്ങ​ളെ​ ​കേ​ടു​പാ​ടു​ക​ളി​ൽ​ ​നി​ന്നും​ ​സം​ര​ക്ഷി​ച്ച് ​ച​ർ​മ്മ​ത്തി​ന്റെ​ ​ചെ​റു​പ്പം​ ​നി​ല​നി​റു​ത്താ​ൻ​ ​സ​ഹാ​യി​ക്കും. ച​ർ​മ്മ​ത്തി​ന് ​തി​ള​ക്ക​വും​ ​നി​റ​വും​ ​ന​ൽ​കു​ന്ന​ ​കൊ​ളാ​ജി​ൻ​ ​ഇ​തി​ൽ​ ​ധാ​രാ​ളം​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​

അ​തി​നാ​ൽ​ ​ആ​പ്പി​ൾ​ ​ന​ല്ലൊ​രു​ ​സ്‌​കി​ൻ​ ​ടോ​ണ​ർ​ ​കൂ​ടി​യാ​ണ്.​ ​ആ​പ്പി​ൾ​ ​പ​ൾ​പ്പ് ​മു​ഖ​ത്തു​ ​പു​ര​ട്ടി​ ​ഉ​ണ​ങ്ങി​ക്ക​ഴി​യു​മ്പോ​ൾ​ ​ക​ഴു​കി​ക്ക​ള​യു​ന്ന​തി​ലൂ​ടെ​ ​മു​ഖ​ത്തി​ലെ​ ​വ​ര​ൾ​ച്ച​ ​മാ​റും.​ ​ആ​പ്പി​ൾ​ ​മു​റി​ച്ച് ​മു​ഖ​ത്ത് ​അ​ധി​കം​ ​മ​ർ​ദം​ ​ന​ൽ​കാ​തെ​ ​വൃ​ത്താ​കൃ​തി​യി​ൽ​ ​ഉ​ര​സു​ക.​ ​പ്രാ​യം​ ​മൂ​ല​മു​ണ്ടാ​കു​ന്ന​ ​ചു​ളി​വു​ക​ൾ​ ​അ​ക​റ്റാ​ൻ​ ​ഇ​ത് ​ന​ല്ല​താ​ണ്.​ ​ആ​പ്പി​ൾ​ ​പ​ൾ​പ്പും​ ​ഗ്ലി​സ​റി​നും​ ​ചേ​ർ​ത്തു​ ​മു​ഖ​ത്തു​ ​പു​ര​ട്ടി​യാ​ൽ​ ​സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കു​ന്ന​തു​ ​മൂ​ല​മു​ണ്ടാ​കു​ന്ന​ ​ക​രു​വാ​ളി​പ്പ് ​അ​ക​റ്റാം.​ ​മൃ​ത​കോ​ശ​ങ്ങ​ളെ​ ​നീ​ക്കാ​നും​ ​ച​ർ​മ്മ​ത്തി​ന് ​മൃ​ദു​ത്വം​ ​ല​ഭി​ക്കാ​നും​ ​ഇ​ത് ​സ​ഹാ​യി​ക്കും.​ ​