ബോട്ട് യാത്ര തിരഞ്ഞെടുക്കുമ്പോൾ പാക്കേജിനെക്കുറിച്ചൊക്കെ നമ്മൾ ചോദിക്കാറുണ്ട്.എന്നാൽ ഈ ബോട്ടുകൾക്ക് ലൈസൻസ് ഉണ്ടോയെന്ന് ആരും അന്വേഷിക്കാറില്ല