പടക്കോപ്പുകൾ നിറച്ചു വച്ച് ഇസ്രായേൽ സേന തയാറായി ഇരിക്കുകയാണ്. ഇസ്രായിലിന്റെ എ 35 പോർവിമാനങ്ങൾ ഏതു നിമിഷവും പറന്നു പൊങ്ങാൻ തയാറായി മിസൈലുകളും വഹിച്ചു എയർ ബൈസുകളിൽ കാത്തു നിൽക്കുന്നു.

iran

ശത്രു ആര്? പലസ്തിനെതിരെ പോലും ഒരുക്കാത്ത അത്ര സന്നാഹങ്ങൾ ഇസ്രാഈൽ ഒരുക്കിയിരിക്കുന്നു? ആരാണാ വമ്പൻ എതിരാളി?