ഈശ്വരനെ കണ്ടുകഴിഞ്ഞാൽ ഒരാൾക്ക് ഈശ്വരനിൽ നിന്ന് ഭിന്നമായി ഇവിടെ ഒന്നും തന്നെയില്ലെന്ന് ബോദ്ധ്യമാകും. എല്ലാ പ്രപഞ്ച ഘടകങ്ങളും നിശ്ചല ബോധസ്വരൂപമായ ബ്രഹ്മത്തിന്റെ ധർമ്മമാണ്.