ee

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്‌ടാവ്?

ആരതി പ്രഭാകർ

മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്കുള്ള കമ്മിഷൻ?

ജസ്റ്റിസ് രാമചന്ദ്രൻ നായർ

ജാർഖണ്ഡ് മുൻ ഗവർണർ ആയ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി?

ദ്രൗപദി മുർമു

യുക്രെയ്‌ൻ അഭയാർത്ഥി കുട്ടികൾക്ക് വേണ്ടി തനിക്ക് കിട്ടിയ സമാധാന നോബൽ സമ്മാനം വിറ്റ് 808 കോടി രൂപ സമാഹരിച്ച റഷ്യൻ സ്വദേശി?

ദിമിത്രി മുറടോവ്

യു.എന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?

രുചിര കംബോജ്

ഇന്ത്യയിൽ സൈനിക സേവനത്തിനുള്ള പുതിയ പദ്ധതി?

അഗ്‌നിപഥ്