അഫ്ഗാനിസ്ഥാനിൽ ഭൂകമ്പമുണ്ടായത് പുലർച്ചെയായിരുന്നു.അതു കൊണ്ട് തന്നെ ഉറക്കത്തിലായിരുന്നതിനാൽ ആർക്കും പുറത്തേക്കോടി രക്ഷപ്പെടാനായില്ല.