ഒരു രാജ്യത്തിന്റെ ചരിത്രത്തെ തന്നെ തിരുത്താൻ പോന്നവ ആണ് തിരഞ്ഞെടുപ്പുകൾ. റഷ്യക്കാരെ സംബന്ധിച്ച് അത് വളരെ ശരിയാണ്. കാരണം, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങായി അവർക്ക് ഒരൊറ്റ പ്രസിഡന്റ് ആണുള്ളത്. ആ ഭരണം, ഇന്ന് റഷ്യയെ മാത്രമല്ല, ലോകത്തെ തന്നെ ഒരു യുദ്ധത്തിൽ എത്തിച്ചു.

vladimir-putin

റഷ്യ- ഉക്രൈനെ അധിനേവേശിച്ചത് 2022 ഫെബ്രുവരി 24ന്. നാല് മാസമായി ഈ യുദ്ധം തുടരുന്നു. ഇന്ന് ലോകത്തിലെ ഏകദേശം എല്ലാ രാജ്യങ്ങളും യുദ്ധ കെടുതികൾ നേരിടുന്നു.