p

മുംബയ്: മാനേജർ, അസി. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെയുള്ള 226 തസ്‌തികകളിലേക്ക് ഐ.ഡി.ബി.ഐ അപേക്ഷ ക്ഷണിച്ചു. ജനറൽ, സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർ, ഒ.ബി.സി എന്നിവർക്ക് 1000 രൂപയാണ് അപേക്ഷാഫീസ്. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കപ്പെടും. ഉദ്യോഗാർത്ഥികൾക്ക് www.idbibank.in എന്ന വെബ്സൈറ്റിൽ ജൂലായ് 10 അവരെ അപേക്ഷിക്കാം.

നോ​ർ​ത്ത്ഈ​സ്റ്റ് ​റെ​യി​ൽ​വെ​യിൽ
ജൂ​നി​യ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സോ​സി​യേ​റ്റ്

ന്യൂ​ഡ​ൽ​ഹി​:​ ​നോ​ർ​ത്ത് ​ഈ​സ്റ്റ് ​റെ​യി​ൽ​വെ​ ​ജൂ​നി​യ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സോ​സി​യേ​റ്റ് ​ത​സ്‌​തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​n​e​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ലാ​യ് 5.​ ​ജൂ​നി​യ​ർ​ ​ടെ​ക്.​ ​അ​സോ​(​വ​ർ​ക്ക്സ്)​-15,​ ​ജൂ​നി​യ​ർ.​ ​ടെ്.​ ​അ​സോ​(​ഇ​ല​ക്‌​ട്രി​ക്ക്/​ ​ടി.​ആ​ർ.​ഡി​)​-2,​ ​ജൂ​നി.​ടെ​ക്.​ ​അ​സോ​(​സി​ഗ്‌​ന​ൽ​)​-3​ ​എ​ന്നി​വ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​അ​പേ​ക്ഷാ​ഫീ​സ് 500​ ​രൂ​പ.​ ​പേ​ഴ്സ​ണാ​ലി​റ്റി,​ ​ഇ​ന്റ​ലി​ജ​ന്റ്സ് ​പ​രീ​ക്ഷ​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​ബാ​ങ്ക് ​ചാ​ർ​ജി​നു​ശേ​ഷ​മു​ള്ള​ ​തു​ക​ ​തി​രി​കെ​ ​ന​ൽ​കും.

വ​നി​താ​ ​ക​മ്മി​ഷ​നി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​വ​നി​താ​ ​ക​മ്മി​ഷ​നി​ൽ​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​ത​സ്തി​ക​യി​ലേ​ക്ക് ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​സ​മാ​ന​ ​ത​സ്തി​ക​യി​ലു​ള്ള​ ​നി​ശ്ചി​ത​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​നി​ശ്ചി​ത​ ​ഫോ​റ​ത്തി​ലു​ള്ള​ ​അ​പേ​ക്ഷ​ ​എ​ൻ.​ഒ.​സി​ ​സ​ഹി​തം​ ​മേ​ല​ധി​കാ​രി​ ​മു​ഖേ​ന​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ,​ ​പി.​എം.​ജി,​ ​പ​ട്ടം​ ​പാ​ല​സ് ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​-​ 695004​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ജൂ​ലാ​യ് 12​ന​കം​ ​ല​ഭ്യ​മാ​ക്ക​ണം.

ഗ​സ്റ്റ് ​ല​ക്ച​റ​ർ​ ​ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​സം​സ്‌​കൃ​ത​ ​കോ​ളേ​ജി​ൽ​ ​സം​സ്‌​കൃ​തം​ ​സ്‌​പെ​ഷ്യ​ൽ​ ​വേ​ദാ​ന്ത​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഗ​സ്റ്റ് ​ല​ക്ച​റ​ർ​മാ​രെ​ ​നി​യ​മി​ക്കു​ന്ന​തി​നു​ള്ള​ ​അ​ഭി​മു​ഖം​ ​ജൂ​ലാ​യ് 4​ന് ​രാ​വി​ലെ​ 11​ന് ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​ചേം​ബ​റി​ൽ​ ​ന​ട​ക്കും.​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​കൊ​ല്ലം​ ​മേ​ഖ​ലാ​ ​ഓ​ഫീ​സി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​പാ​ന​ലി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തി​യ​വ​ർ​ ​യോ​ഗ്യ​ത,​ ​ജ​ന​ന​തീ​യ​തി,​ ​മു​ൻ​പ​രി​ച​യം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​എ​ത്ത​ണം.