twenty-twenty

ഡ​ബ്ലി​ൻ​:​ ​ഇം​ഗ്ല​ണ്ട് ​പ​ര്യ​ട​ന​ത്തി​ൽ​ ​ആ​യി​രി​ക്കു​ന്ന​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ളു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​ ​ന​യി​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​യു​വ​നി​ര​യും​ ​അ​യ​ർ​ല​ൻ​ഡും​ ​ത​മ്മി​ലു​ള്ള​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​രം​ ​നാ​ളെ​ ​ന​ട​ക്കും.​ ​ഡ​ബ്ലി​നാ​ണ് ​വേ​ദി.​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളാ​ണ് ​പ​ര​മ്പ​ര​യി​ൽ​ ​ഉ​ള്ല​ത്.​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണും​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലു​ണ്ട്.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 9​ ​മു​ത​ൽ​ ​സോ​ണി​ ​സി​ക്സി​ലും​ ​സോ​ണി​ ​ലൈ​വി​ലും​ ​മ​ത്സ​ര​ത്തി​ന്റെ​ ​ത​ത്സ​മ​യ​ ​സം​പ്രേ​ഷ​ണം​ ​ഉ​ണ്ട്.