guru

പുകയ്ക്കും അഗ്നിയ്ക്കും തമ്മിലുള്ള നിരന്തര സാമീപ്യം അനേകം തവണ കണ്ടറിഞ്ഞിട്ടുള്ളയാൾക്ക് എവിടെയെങ്കിലും പുക കണ്ടാൽ മതി അവിടെ അഗ്നിയുണ്ടെന്ന് ഊഹിക്കാനാകും.