roopa

കെ.​ജി.​എ​ഫ് ​താ​ര​ത്തി​ന്റെ​ ​റി​യ​ൽ​ ​ലു​ക്ക് ​ക​ണ്ട് ​ക​ണ്ണു​ത​ള്ളി​ ​ആ​രാ​ധ​ക​ർ.​ ​ഹോ​ട്ട് ​ലു​ക്കി​ലാ​ണ് ​റൂ​പ​ ​റാ​യ​പ്പ​ ​ശാ​ന്തി.​ ​കെ.​ജി.​എ​ഫ് 2​ ​ക​ണ്ട​വ​ർ​ ​റൂ​പ​ ​അ​വ​ത​രി​പ്പി​ച്ച​ ​കോ​ള​നി​വാ​സി​യാ​യ ശാ​ന്തി​ ​എ​ന്ന​ ​സ്‌​ത്രീ​യെ​ ​മ​റ​ന്നി​ട്ടു​ണ്ടാ​വി​ല്ല.​ ​
സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ഏ​റെ​ ​ആ​രാ​ധ​ക​രു​ള്ള​ ​താ​ര​മാ​ണ് ​റൂ​പ.​ ​മോ​ഡ​ലിം​ഗ് ​രം​ഗ​ത്തു​നി​ന്നാ​ണ് ​റൂ​പ​ ​ക​ന്ന​ട​ ​സി​നി​മ​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ബം​ഗ​ളൂ​രു​വി​ലെ​ ​നാ​ട​ക​ ​സ​മി​തി​യി​ൽ​ ​നി​ര​വ​ധി​ ​നാ​ട​ക​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​സൃ​ഷ്ടി​ക​ ​എ​ന്ന​ ​ക​ന്ന​ട​ ​ചി​ത്ര​ത്തി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​മൈ​സൂ​ർ​ ​ഡ​യ​റീ​സ് ​ആ​ണ് ​താ​ര​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​താ​രം.​ ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ത​ന്നെ​ ​അ​റി​യാ​മെ​ന്ന് ​റൂ​പ​ ​പ​റ​യു​ന്നു