വിസ എന്താണെന്ന് നമുക്കൊക്കെ അറിയാം. എന്നാൽ ഗോൾഡൻ വിസ എന്താണെന്ന് അറിയാമോ ? കുറച്ചുനാളായി സിനിമാതാരങ്ങൾക്കും പ്രമുഖരായ പലർക്കും ഗോൾഡൻ വിസ ലഭിച്ചെന്ന വാർത്ത നാം കേൾക്കാൻ തുടങ്ങിയിട്ട്. ഇത് താരങ്ങൾക്ക് മാത്രം കൊടുക്കുന്ന പ്രത്യേകതരം വിസയാണോ, സാധാരണക്കാർക്ക് ഗോൾഡൻ വിസ ലഭിക്കില്ലേ ? തുടങ്ങി നിരവധി സംശയങ്ങൾ പലർക്കും ഉണ്ട്. ആർക്കൊക്കെ ഗോൾഡൻ വിസ ലഭിക്കും, എന്തൊക്കെയാണ് ഉപയോഗങ്ങൾ ? വീഡിയോ കാണാം...
