രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് പാകിസ്ഥാന്റെ പൊതുകടം ഉയര്‍ന്നിരിക്കുന്നു. പ്രത്യേകിച്ച് ചൈനയ്ക്ക് നല്‍കാനുള്ള കടം. രാജ്യം പാപ്പരായ അവസ്ഥയിലാണ്. ശ്രീലങ്കയെപ്പോലെ പാകിസ്ഥാനും കടക്കെണിയില്‍ വീഴുന്നു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ചൈനയില്‍ നിന്ന് പാകിസ്ഥാന്‍ വീണ്ടും വായ്പയെടുത്തു. ഇസ്ലാമാബാദ് ബീജിംഗിനോട് 14 ബില്യണ്‍ ഡോളറിലധികം കടപ്പെട്ടിരിക്കുന്നു. ഈ വായ്പ പാകിസ്ഥാന്‍ എങ്ങനെ തിരിച്ചടയ്ക്കും? വീഡിയോ കാണാം...

pakistan