സ്വാഭാവിക പരിണാമത്തിലൂടെ വന്ന പുതിയ അഞ്ചാം തലമുറ ആഗോള വയർലെസ് സ്റ്റാൻഡേർഡാണ് 5 ജി. ഒന്നാം തലമുറ നെറ്റ്‌വർക്ക് അനലോഗ് വോയ്സ് വിതരണം ചെയ്‌പ്പോൾ 2 ജി, ഡിജിറ്റൽ ശബ്ദം അവതരിപ്പിച്ചു.

internet

മൊബൈൽ ഡാറ്റാ സേവനങ്ങളുമായി 3ജി വന്നപ്പോൾ 4ജി മൊബൈൽ ബ്രോഡ്ബാൻഡ് യുഗത്തിന് തുടക്കമിടുകയാണ് ചെയ്തത്. ഇപ്പോളിതാ അതിനൊക്കെ ഉയരത്തിലുള്ള സേവനങ്ങളും ആയി 5G എത്തുന്നു.