ലോകത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്ന സംഭവങ്ങള്‍, ഇന്ത്യയെ ബാധിക്കുന്നുണ്ട്. വിലക്കയറ്റം, രൂപയുടെ മൂല്യ ഇടിയുന്നത്, ഇതെല്ലാം ഇന്ത്യയേയും ബാധിക്കുന്നു.

ഇതുമാത്രമല്ല, ജിയോഗ്രഫി, അതും എടുത്തു പറയേണ്ട പ്രശ്നമാണ്. ഇന്ത്യയുടെ പല അയല്‍ക്കാരും ഇത്തരത്തില്‍ പ്രശ്നങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.