മുഹമ്മദി ബിൻ സൽമാൻ - സൗദി ഭരണാധികാരി, അയൽ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുക ആണ്. പ്രത്യേകിച്ച് മൂന്ന് രാജ്യങ്ങളുമായി - ഈജിപ്ത്, ജോർദാൻ, തുർക്കി. റിയാദുമായി ആശയ പരമായി യോജിപ്പില്ലാത്ത മൂന്ന് രാജ്യങ്ങളാണ് ഇവ.

ഈ വിയോജിപ്പുകളെ യോജിപ്പുകളാക്കി മാറ്റാൻ ആണ് മുഹമ്മദ് ബിൻ സൽമാന്റെ ശ്രമം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അദ്ദേഹം മൂന്ന് രാജ്യങ്ങളും സന്ദർശിച്ചു.