പി. സി ജോര്‍ജ്ജിന് പിന്നിലുളളത് വന്‍ തിമിംഗലങ്ങള്‍, എല്ലാത്തിനും പിന്നില്‍ പിസിയും ക്രൈം നന്ദകുമാറും. അതെ വലിയ തിമിംഗലങ്ങളെ തപ്പി ഉള്‍ക്കടലിലേക്ക് തന്നെ പോകണം, ഊളിയിട്ട് അങ്ങറ്റത്ത് തന്നെ ചെല്ലണം. പക്ഷേ, ഭയമില്ലാതെ അന്വേഷണം നടത്തിയാല്‍, വലയില്‍ കുരുങ്ങുന്ന തിമിംഗലങ്ങളെ കരയ്‌ക്കെത്തിക്കാന്‍ ചങ്കുറപ്പ് ഉണ്ടാകണം.

pinarayi-vijayan

ഗൂഢാലോചന കേസില്‍ അന്വേഷണ സംഘത്തിന് രഹസ്യമൊഴി നല്‍കി കഴിഞ്ഞു.