27 വർഷത്തിനുശേഷം ഹൈവേ എന്ന ചിത്രത്തിന് രണ്ടാം ഭാഗം

sureshgopi

സു​രേ​ഷ് ​ഗോ​പി​യെ​നാ​യ​ക​നാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൈ​വേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ജ​യാ​രാ​ജ് ​ര​ണ്ടാം​ ​ഭാ​ഗം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഹൈ​വേ​ 2​ ​എ​ന്നാ​ണ് ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന്റെ​ ​പേ​ര്.​ ​ആ​ക്ഷ​ൻ​ ​ക്രൈം​ ​ത്രി​ല്ല​ർ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​മാ​യി​രു​ന്നു​ ​ഹൈ​വേ.​മി​സ്റ്റ​റി​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​യി​രി​ക്കും​ ​ഹൈ​വേ 2.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ക​രി​യ​റി​ലെ​ 254​-ാം​ ​ചി​ത്രം​ ​ലീ​മ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​മ​റ്റു​ ​താ​ര​ങ്ങ​ളെ​ ​ഉ​ട​ൻ​ ​തീ​രു​മാ​നി​ക്കും.​
1995​ ​ൽ​ ​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൈ​വേ​യി​ൽ​ ​ഭാ​നു​പ്രി​യ,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ബി​ജു​മേ​നോ​ൻ,​ ​ജ​നാ​ർ​ദ്ദ​ന​ൻ,​ ​സു​കു​മാ​രി,​ ​സി​ൽ​ക്ക് ​സ്മി​ത​ ​എ​ന്നി​വ​യാ​യി​രു​ന്നു​ ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​സാ​ബ് ​ജോ​ൺ​ ​ആ​ണ് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ത്.​ ​അ​തേ​സ​മ​യം​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​രാ​ഹു​ൽ​ ​രാ​മ​ച​ന്ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​സെ​ക്ക​ൻ​ഡ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ​പു​റ​ത്തു​വി​ട്ടു.​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​മേ​ക്കോ​വ​റി​ലാ​ണ് ​സു​രേ​ഷ് ​ഗോ​പി.​ ​കൃ​താ​വ് ​വ​ള​ർ​ത്തി​ ​മീ​ശ​യോ​ട് ​ചേ​ർ​ത്ത​ ​രീ​തി​യി​ലാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​രൂ​പം.​എ​തി​റി​യ​ൽ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​സ​മീ​ൻ​ ​സ​ലിം​ ​ആ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ 251​-ാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​ ​
ജോ​ഷി​യു​ടെ​ ​പാ​പ്പ​ൻ,​ ​മാ​ത്യു​സ് ​തോ​മ​സി​ന്റെ​ ​ഒ​റ്റ​ക്കൊ​മ്പ​ൻ,​ ​ജി​ബു​ ​ജേ​ക്ക​ബി​ന്റെ​ ​മേം​ ​ഹും​ ​മൂ​സ​ ​എ​ന്നി​വ​യാ​ണ് ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ.അതേസമയം സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​പ്പ​ൻ​ ​ജൂ​ലാ​യ് 15​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​വ​ൻ​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​സു​രേ​ഷ് ​ഗോ​പി​യും​ ​മ​ക​ൻ​ ​ഗോ​കു​ൽ​ ​സു​രേ​ഷും​ ​ഇ​താ​ദ്യ​മാ​യി​ ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.