ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അത്ര ആരോഗ്യകരമായ അവസ്ഥയിലല്ല മുന്നോട്ടുപോകുന്നത്. എപ്പോള്‍ വേണമെങ്കിലും യുദ്ധത്തില്‍ കലാശിക്കാം. പുറത്തുവരുന്ന വാര്‍ത്തകൾ ഇസ്രയേലിലെ സംന്ധിച്ച് ആശങ്കാജനകമാണ്. സൈബര്‍ ആക്രമണത്തെയും ബങ്കര്‍ ബ്ലാസ്റ്റര്‍ ബോംബുകളെയും പ്രതിരോധിക്കുന്ന അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ആണവ കേന്ദ്രമാണ് നതാന്‍സില്‍ ഇറാന്‍ നിര്‍മിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ കാണാം...

iran-israel