ജഡത്തിന് ഒന്നും അറിയാനുള്ള കഴിവില്ല. കേവല  ബോധത്തിന് ജഡസ്വഭാവമായ ചിന്ത ഉദിക്കുന്നില്ല.  ശുദ്ധബോധം സംസാരിക്കുകയുമില്ല.