പാകിസ്ഥാന് അത്യാധുനിക യുദ്ധക്കപ്പല്‍ സമ്മാനിച്ച് ചൈന. അടുത്തകാലത്ത് അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും തങ്ങളുടെ സ്വന്തം നാവിക സാന്നിധ്യം വര്‍ധിപ്പിച്ച പാകിസ്ഥാന് ചൈന അവരുടെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുമുള്ള യുദ്ധക്കപ്പലാണ് സമ്മാനിച്ചത്. വീഡിയോ കാണാം...
