ss

മണക്കാട് :കളിപ്പാൻകുളം ടി .സി 49/684 ലക്ഷ്മി നിവാസിൽ പരേതനായ ലക്ഷ്മണൻ ആശാരിയുടെ ഭാര്യ സി. രാധമ്മ (81 ) നിര്യാതയായി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8 മണിക്ക്.