ss


ചിറയിൻകീഴ്‌: കടകംചന്ദിരം ബി.എസ്‌ .മന്ദിരത്തിൽ ബിജു (42) നിര്യാതനായി. പരേതരായ രാധയുടെയും ശ്രീധരന്റെയും മകനാണ്‌. ഭാര്യ: സുമംഗല. മക്കൾ: കാർത്തിക, കീർത്തന. സഞ്ചയനം വ്യാഴം 8.30ന്‌.