thiruvanchoor


സ്വകാര്യ ബാങ്ക് ജപ്തി ചെയ്യാൻ സീൽ ചെയ്ത വീടിന്റെ വരാന്തയിൽ 14 ദിവസമായി താമസിച്ച ഹൃദ്‌രോഗിയായ പട്ടികജാതി വിഭാഗത്തിലുള്ള വീട്ടമ്മയ്‌ക്കും മകനും എം.എൽ.എയുടെ ഇടപെടലിൽ വീട് തുറന്നുകിട്ടി.