സ്വന്തം മക്കൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഒരു അമ്മയ്‌ക്കും സഹിക്കാനാവില്ല. ഒരു ആന അതിസാഹസികമായി തന്റെ കുഞ്ഞിനെ അപകടത്തിൽ നിന്ന് രക്ഷിക്കുന്ന വീഡിയോ.