തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നടന്ന സംസ്ഥാന റവന്യൂ കലോത്സവത്തിൽ മന്ത്രിമാർ മുതൽ മജിസ്‌ട്രേറ്റുമാർ വരെ വന്നു പോകുമ്പോഴും സ്റ്റാറായത് ഒരു പൂച്ചയാണ്.
റാഫി എം. ദേവസി