ss

ശ്രീകാര്യം: സ്വാമിയാർമഠം സംഗീത് നഗർ ഭാസുരത്തിൽ ജി ഗോവിന്ദൻ നായർ(93)നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുജാത, പരേതനായ ജയകുമാർ. മരുമക്കൾ: ഭാസ്കരൻനായർ, വത്സല അമ്മ. സഞ്ചയനം വെള്ളിയാഴ്ച എട്ടുമണിക്ക്.