വട്ടിയൂർക്കാവ് : കാച്ചാണി തറട്ട രാജ്നികേതനിൽ കെ.രാജൻ (62-മുൻ സൈനികൻ) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കൾ: രജീഷ് ആർ.ജെ., രാകേഷ് ആർ.ജെ. മരുമക്കൾ: ആരാധന, ഗോപിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30-ന്.